Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lisi Hospital

ലിസി ആശുപത്രിയിൽ സൗജന്യ ഒപി കണ്‍സള്‍ട്ടേഷന്‍

കൊ​​ച്ചി: ആ​​തു​​ര​​ശു​​ശ്രൂ​​ഷാ​​രം​​ഗ​​ത്ത് 70 വ​​ര്‍ഷ​​ത്തെ സേ​​വ​​ന​​ത്തി​​ന്‍റെ സ്മ​​ര​​ണ​​യ്ക്ക് എ​​റ​​ണാ​​കു​​ളം ലി​​സി ആ​​ശു​​പ​​ത്രി എ​​ല്ലാ രോ​​ഗി​​ക​​ള്‍ക്കും സൗ​​ജ​​ന്യ ഔ​​ട്ട് പേ​​ഷ്യ​​ന്‍റ് (ഒ​​പി) ക​​ണ്‍സ​​ള്‍ട്ടേ​​ഷ​​ന്‍ സേ​​വ​​നം ല​​ഭ്യ​​മാ​​ക്കു​​ന്നു. ഓ​​രോ മാ​​സ​​ത്തി​​ന്‍റെ​​യും നാ​​ലാ​​മ​​ത്തെ ശ​​നി​​യാ​​ഴ്ച​​യി​​ലാ​​ണ് സേ​​വ​​നം ല​​ഭി​​ക്കു​​ക.

ലി​​സി മെ​​ഡി​​ക്ക​​ല്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ഷ​​ന്‍സി​​ലെ എ​​ല്ലാ ഒ​​പി വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും ഈ ​​വ​​ര്‍ഷം ഡി​​സ​​ബ​​ര്‍ 31 വ​​രെ നി​​ശ്ചി​​ത ദി​​വ​​സ​​ങ്ങ​​ളി​​ല്‍ സൗ​​ജ​​ന്യ ഒ​​പി ക​​ണ്‍സ​​ള്‍ട്ടേ​​ഷ​​ന്‍ സൗ​​ക​​ര്യം ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ഡോ. പോ​​ള്‍ ക​​രേ​​ട​​ന്‍ അ​​റി​​യി​​ച്ചു.

ഫോ​​ൺ: 0484 2402044, 0484 6155555, 0484 2552000.

Latest News

Corehub Up